ആമിയിൽ മഞ്ജുവിനെ കാണാൻ കഴിയില്ല, അത്രമേൽ മനോഹരം; പ്രേക്ഷക പ്രതികരണം

Webdunia
വെള്ളി, 9 ഫെബ്രുവരി 2018 (11:35 IST)
മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം 'ആമി' തിയേറ്ററുകളിൽ എത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാകും ആമിയെന്ന കാര്യത്തിൽ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article