ത്രില്ലര്‍ സിനിമകളുടെ സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ട്വല്‍ത്ത് മാന്‍ റിലീസിന് ഇനി രണ്ടുനാള്‍. പുറത്തുവന്ന ട്രൈലര്‍ ഇലും ലും പ്രോമോ വീഡിയോകളിലും രഹസ്യം ഒളിപ്പിക്കാന്‍ പ്രത്യേകം അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു.ആകെ 14 കഥാപാത്രങ്ങളാണ് ട്വല്‍ത്ത് മാനിലുള്ളത്. അതില്‍ 12 പേരുടെ കഥയാണ് മോഹന്‍ലാല്‍ ചിത്രം പറയുന്നത്.ജീത്തു ജോസഫ് അവസാനം വരെ പിടി തരാത്ത ഒരു സസ്‌പെന്‍സും സിനിമയില്‍ ഒളിപ്പിച്ചിട്ടുണ്ട്.