‘ബര്‍ഫി’ യൂട്യൂബ് ലോഞ്ച് വെള്ളിയാഴ്ച

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2012 (13:58 IST)
WD
രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും അഭിനയിച്ച ‘ബര്‍ഫി’ എന്ന ബോളിവുഡ് ചിത്രത്തിന്‍റെ യൂട്യൂബ് ലോഞ്ച് മലാഡിലെ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ ഇന്‍‌ഫിനിറ്റി മാളില്‍ നടക്കുന്നു. ഓഗസ്റ്റ് 31 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നും 2.30നും ഇടയിലാണ് ലോഞ്ച് ഫംഗ്ഷന്‍ നടക്കുന്നത്.