ഹോട്ട് ബോളിവുഡ് നടി സണ്ണി ലിയോണ്‍ തല്ലാന്‍ തുടങ്ങിയതെന്തിന്?

Webdunia
തിങ്കള്‍, 14 ഒക്‌ടോബര്‍ 2013 (16:20 IST)
PRO
ശരീരപ്രദര്‍ശനത്തിലൂടെ അധികകാലം മുന്നോട്ട് പോകാനാകില്ലെന്ന് മനസിലാക്കിയ ബോളിവുഡ്‌ ഹോട്ടി സണ്ണി ലിയോണ്‍ ഇപ്പോള്‍ ആക്ഷന്‍ നായികയായി ചുവടു മാറ്റാനുള്ള ഒരുക്കത്തിലാണ്‌.

ചിത്രം ടിന ആന്‍ഡ് ലോലോ- അടുത്ത പേജ്


PRO
ദേവാംഗ്‌ ധൊലാക്കിയ സംവിധാനം ചെയ്‌യുന്ന 'ടിന ആന്റ്‌ ലോലോ' എന്ന പുതിയ ആക്ഷന്‍ ചിത്രത്തിലൂടെയാണ്‌ സണ്ണി ലിയോണിന്റെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ കാണാന്‍ പോകുന്നത്.

സണ്ണി ലിയോണ്‍ അങ്ങനെയാണ് ഡ്യൂപ്പില്ലാതെ ആക്ഷന്‍- അടുത്ത പേജ്

PRO
അപകടകരവുമായ ആക്ഷന്‍ സീനുകള്‍ ചെയ്‌യാനായി സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ പ്രത്യേക ട്രെയിനിംഗാണത്രെ സണ്ണിക്ക് ലഭിക്കുക. ആക്ഷന്‍ രംഗങ്ങളില്‍ സണ്ണില്‍ ലിയോണ്‍ തന്നെയായിരിക്കും അഭിനയിക്കുകയെന്ന് സംവിധായകന്‍ പറയുന്നു. ഡ്യൂപ്പിന് വച്ചുള്ള സീനുകളീല്ലത്രെ.


ആക്ഷന്‍ എന്നു തുടങ്ങും- അടുത്ത പേജ്

PRO
മെയ് മാസത്തില്‍ 'ടിന ആന്റ്‌ ലോലോ'യുടെ ഷൂട്ടിംഗ്‌ ആരംഭിക്കാനാണ്‌ സംവിധായകന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. 'ത്രീ നൈറ്റ്‌സ് ഫോര്‍ ഡേയ്‌സ്', 'മാരേഗാ സലാ' എന്നിവയാണ്‌ ദേവാംഗിന്റെ പ്രധാന ചിത്രങ്ങള്‍.

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്