ആ സാഹചര്യം മണിരത്നത്തെയും മമ്മൂട്ടിയെയുമെല്ലാം ബോധ്യപ്പെടുത്തി ജയറാം ആ പ്രൊജക്ടില്‍ നിന്ന് പിന്‍മാറി. പിന്നീട് അരവിന്ദ് സ്വാമി ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും അരവിന്ദ് സ്വാമിക്ക് അത് വലിയ ബ്രേക്കാവുകയും ചെയ്തു. ദളപതിയിലെ പ്രകടനം ഇഷ്ടപ്പെട്ടതോടെയാണ് മണിരത്നം അരവിന്ദ് സ്വാമിയെ റോജയിലേക്ക് തിരഞ്ഞെടുത്തത്.
മണിരത്നത്തിന്‍റെ പിന്നീടുള്ള ഒരു ചിത്രത്തിലും ജയറാം അഭിനയിച്ചിട്ടില്ല. മണിരത്നം ചിത്രങ്ങളില്‍ മാത്രമല്ല, ഫാസില്‍, ലാല്‍ ജോസ് തുടങ്ങിയ പ്രമുഖരുടെ സിനിമകളിലും ജയറാം അഭിനയിച്ചിട്ടില്ല.