ചില കമൻറുകൾ ഇതാ:
" ആദ്യമായി, നിങ്ങളോട് റെസ്‌പെക്ട് തോന്നുന്നു, ചേച്ചി,, വിഹാഹമോചന സമയത്തു ദിലീപ് പോലും നിങ്ങളെ കുറ്റം പറഞ്ഞപ്പോൾ നിങ്ങൾ മൗനം പാലിച്ചു,,,,"
"മഞ്ജു , നിങ്ങളോട് ബഹുമാനവും സ്നേഹവും കൂടുന്നു. അതിജീവനത്തിന്റെ , മാന്യതയുടെ മാതൃക. സ്ത്രീ എന്ന നിലയില്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു"
"എന്നും നിങ്ങളുടെ കൂടെയായിരുന്നു മനസ്സ്, ധൈര്യമായി മുന്നോട്ടു പോകുക. ദൈവം അനുഗ്രഹിച്ച അതുല്യ കലാകാരി, കാലം സത്യം തെളിയിച്ചിരിക്കുന്നു"