ഏറ്റവും പുതിയ ചിത്രമായ രാം ലീല റിലീസായതിനുശേഷം നടത്തിയ സര്‍വ്വെയിലാണ് പ്രിയങ്ക ചോപ്ര ഒന്നാം സ്ഥാനത്തെത്തിയത്.
ഹെല്‍ത്ത് ഇന്ത്യയുടെ സര്‍വ്വെയില്‍ 28.43% വോട്ടാണ് പ്രിയങ്കയ്ക്ക് കിട്ടിയത്. പ്രിയങ്കയ്ക്ക് കൂടുതല്‍ സെക്സിയാവാന്‍ മേക്കപ്പ് ആവശ്യമില്ലെന്നാണ് സിനിമരംഗത്തുള്ളവര്‍ പറയുന്നത്.
ഏറ്റവും മനോഹരമായ പാദങ്ങളുള്ള നടിമാരിലും പ്രിയങ്ക ചോപ്ര തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത് വന്നത്
ബിക്കിനിയിലായലും സാരിയിലായാലും പ്രിയങ്ക തന്നെയാണ് യഥാര്‍ത്ഥ സെക്സി എന്ന് തെളിയിക്കുകയാണ് ഈ സര്‍വ്വെ ഫലം.