വിവാഹത്തിന് ശേഷവും അഭിനയം തുടരാന്‍ തന്നെയാണ് നയന്‍താര തീരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത ‘നാനും റൌഡി താന്‍’ എന്ന സിനിമയില്‍ നയന്‍താരയായിരുന്നു നായിക. വിഘ്നേഷിന്‍റെ അടുത്ത ചിത്രത്തിലും നയന്‍സ് തന്നെയാണ് നായികയാകുന്നത്.