ദിലീപാണ് മെഗാസ്റ്റാര്‍!

Webdunia
വെള്ളി, 29 നവം‌ബര്‍ 2013 (16:10 IST)
PRO
വലിയ ഹിറ്റുകളുടെ നീണ്ട നിരയാണ് ഒരു താരത്തെ സൃഷ്ടിക്കുന്നതെങ്കില്‍ ജനപ്രിയനായകന്‍ ദിലീപാണ് ഇന്നത്തെ ഏറ്റവും വലിയ താരം. ഏത് മോശം ചിത്രത്തിനും ഒരു മിനിമം ഗ്യാരണ്ടിയുണ്ടാക്കാന്‍ കഴിവുള്ള താരമാണെങ്കില്‍ അയാള്‍ സൂപ്പര്‍സ്റ്റാറാണ്. അങ്ങനെയെങ്കില്‍ ദിലീപാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പര്‍താരം.

അസാധാരണമായ അഭിനയവൈദഗ്ധ്യവും ഏത് കഥാപാത്രത്തെയും അവതരിപ്പിക്കാനുള്ള കഴിവും ബോക്സോഫീസില്‍ കോടികള്‍ വാരാന്‍ കഴിയുന്ന താരമൂല്യവും ഉയര്‍ന്ന പ്രതിഫലവുമാണ് ഒരു മെഗാസ്റ്റാറിന് വേണ്ടതെങ്കില്‍ ഇന്ന് ദിലീപാണ് മെഗാസ്റ്റാര്‍.

തുടര്‍ച്ചയായി 13 സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കിയ ചരിത്രമുള്ള ദിലീപ് ഇപ്പോഴും വമ്പന്‍ ഹിറ്റുകള്‍ തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ദിലീപിന്‍റെ ഹിറ്റ് ചരിത്രത്തിലൂടെ ഒരു യാത്ര!

അടുത്ത പേജില്‍ - അയാള്‍ സംരക്ഷകനാണ്!

PRO
ചിത്രം: ബോഡിഗാര്‍ഡ്
സംവിധാനം: സിദ്ദിക്ക്

അടുത്ത പേജില്‍ - സ്നേഹം മോഷ്ടിക്കുന്നവന്‍!

PRO
ചിത്രം: മീശമാധവന്‍
സംവിധാനം: ലാല്‍ ജോസ്

അടുത്ത പേജില്‍ - ജീവിതം പഠിക്കാനുള്ള യാത്ര!

PRO
ചിത്രം: വിനോദയാത്ര
സംവിധാനം: സത്യന്‍ അന്തിക്കാട്

അടുത്ത പേജില്‍ - മുണ്ടുരിയല്‍ വിപ്ലവം!

PRO
ചിത്രം: തിളക്കം
സംവിധാനം: ജയരാജ്

അടുത്ത പേജില്‍ - മോഹിപ്പിച്ച വിജയം

PRO
ചിത്രം: മായാമോഹിനി
സംവിധാനം: ജോസ് തോമസ്

അടുത്ത പേജില്‍ - ചിരിച്ചുകൊണ്ട് കരയുന്നവന്‍!

PRO
ചിത്രം: ജോക്കര്‍
സംവിധാനം: ലോഹിതദാസ്

അടുത്ത പേജില്‍ - സ്നേഹവും ത്യാഗവും!

PRO
ചിത്രം: ഈ പുഴയും കടന്ന്
സംവിധാനം: കമല്‍

അടുത്ത പേജില്‍ - ദിലീപ് ദിലീപായപ്പോള്‍!

PRO
ചിത്രം: മാനത്തെ കൊട്ടാരം
സംവിധാനം: സുനില്‍

അടുത്ത പേജില്‍ - സിംഹം!

PRO
ചിത്രം: ലയണ്‍
സംവിധാനം: ജോഷി

അടുത്ത പേജില്‍ - ഇതാണ് ശരിക്കും മുതലാളി!

PRO
ചിത്രം: ഈ പറക്കും തളിക
സംവിധാനം: താഹ

അടുത്ത പേജില്‍ - പണത്തിന് വേണ്ടി ജീവന്‍മരണ പോരാട്ടം

PRO
ചിത്രം: ശൃംഗാരവേലന്‍
സംവിധാനം: ജോസ് തോമസ്

അടുത്ത പേജില്‍ - ആരും അന്യരല്ല!

PRO
ചിത്രം: പാസഞ്ചര്‍
സംവിധാനം: രഞ്ജിത് ശങ്കര്‍

അടുത്ത പേജില്‍ - മകന്‍റെ അച്ഛന്‍!

PRO
ചിത്രം: പാപ്പി അപ്പച്ചാ
സംവിധാനം: മമാസ്

അടുത്ത പേജില്‍ - കല്യാണം കഴിച്ചിട്ട് നേരെ സ്കൂളില്‍ പോയി!

PRO
ചിത്രം: മീനത്തില്‍ താലികെട്ട്
സംവിധാനം: രാജന്‍ ശങ്കരാടി

അടുത്ത പേജില്‍ - പേടിത്തൊണ്ടന്‍റെ സാഹസം!

PRO
ചിത്രം: മേരിക്കുണ്ടൊരു കുഞ്ഞാട്
സംവിധാനം: ഷാഫി

അടുത്ത പേജില്‍ - അവന്‍ ആളൊരു പുലിയാണ്!

PRO
ചിത്രം: കുഞ്ഞിക്കൂനന്‍
സംവിധാനം: ശശിശങ്കര്‍

അടുത്ത പേജില്‍ - തൊഴില്‍ കള്ളക്കടത്ത്!

PRO
ചിത്രം: റണ്‍വേ
സംവിധാനം: ജോഷി

അടുത്ത പേജില്‍ - പാട്ടും പ്രണയവും പ്രാരാബ്ധങ്ങളും!

PRO
ചിത്രം: സല്ലാപം
സംവിധാനം: സുന്ദര്‍ദാസ്

അടുത്ത പേജില്‍ - വേറിട്ടൊരു സി ഐ ഡി!

PRO
ചിത്രം: സി ഐ ഡി മൂസ
സംവിധാനം: ജോണി ആന്‍റണി

അടുത്ത പേജില്‍ - ഒരു കള്ളസ്വാമി!

PRO
ചിത്രം: കല്യാണസൌഗന്ധികം
സംവിധാനം: വിനയന്‍

അടുത്ത പേജില്‍ - ശബ്ദമില്ലാത്ത ചിരി!

PRO
ചിത്രം: പഞ്ചാബി ഹൌസ്
സംവിധാനം: റാഫി മെക്കാര്‍ട്ടിന്‍

അടുത്ത പേജില്‍ - രണ്ട് കുടുംബങ്ങള്‍ ഒന്നാകാന്‍...

PRO
ചിത്രം: കാര്യസ്ഥന്‍
സംവിധാനം: തോംസണ്‍

അടുത്ത പേജില്‍ - ആണ്‍കുട്ടി!

PRO
ചിത്രം: ചാന്തുപൊട്ട്
സംവിധാനം: ലാല്‍ ജോസ്

അടുത്ത പേജില്‍ - ഇങ്ങനെയൊരച്ഛനും മകനും മറ്റെവിടെയുമില്ല!

PRO
ചിത്രം: ഇഷ്ടം
സംവിധാനം: സിബി മലയില്‍

അടുത്ത പേജില്‍ - ഒരു കണ്‍ഫ്യൂഷന്‍ പ്രണയം!

PRO
ചിത്രം: ഡാര്‍ലിംഗ് ഡാര്‍ലിംഗ്
സംവിധാനം: രാജസേനന്‍

അടുത്ത പേജില്‍ - സൂക്ഷിക്കുക, ചിരി നിര്‍ത്താനാകില്ല!

PRO
ചിത്രം: ഉദയപുരം സുല്‍ത്താന്‍
സംവിധാനം: ജോസ് തോമസ്

അടുത്ത പേജില്‍ - ജോലിക്കാരനോ ഭര്‍ത്താവോ?

PRO
ചിത്രം: മൈ ബോസ്
സംവിധാനം: ജീത്തു ജോസഫ്

അടുത്ത പേജില്‍ - ഇവന്‍ വ്യത്യസ്തന്‍!

PRO
ചിത്രം: സൌണ്ട് തോമ
സംവിധാനം: വൈശാഖ്

വെബ്ദുനിയ വായിക്കുക

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്