സ്വന്തം ചിതയില്‍ നിന്നും പുനര്‍ജന്മം തേടുന്ന വിചിത്രപക്ഷി. ഹാരിപോട്ടര്‍ ഉള്‍പ്പടെയുള്ള വിവിധ സിനിമകളില്‍ ഈ പക്ഷി കഥാപാത്രമായെത്തുന്നുണ്ട്.
പാതി മനുഷ്യനും പാതി കുതിരയും- അടുത്ത പേജ്
പാതി മനുഷ്യനും പാതി കുതിരയുമായുള്ള പുരാണ ഗ്രീക്ക് കഥാപാത്രം. നാര്‍ണിയ, ഹാരി പോട്ടര്‍, ലോര്‍ഡ് ഓഫ് ദ റിംഗ് തുടങ്ങിയ സിനിമകളില്‍ ഇവ കഥാപാത്രങ്ങളായി എത്തുന്നു
സംഗീതത്തില്‍ മയങ്ങിച്ചെന്നാല്‍ അപകടം?- അടുത്ത പേജ്
മത്സ്യത്തിന്റെയും മനുഷ്യരുടെയും രൂപമുള്ള വിചിത്രജീവികള്‍. അപകടകരമായ ജീവികളായും പലപ്പോഴും സഹായവും അനുഗ്രഹവും നല്‍കുന്നവരായും പല കഥകളില്‍ പ്രത്യക്ഷപ്പെടുന്നു. പൈറേറ്റ്സ് ഓഫ് കരീബിയന്‍ 4 തുടങ്ങിയ വിവിധചിത്രങ്ങളില്‍ കഥാപാത്രങ്ങളാണ് ഈ അത്ഭുത ജീവികള്‍.
സമുദ്രദേവന്റെ മകനായ പെഗാസസ്- അടുത്ത പേജ്
ഗ്രീക്ക് പുരാണമനുസരിച്ച് സമുദ്രത്തിന്റെ ദേവനായ പൊസൈഡോണിന്റെയും മെദൂസയുടെയും മകനാണ് ഈ പറക്കും കുതിര.
കോട്ടയ്ക്ക് കാവല്‍ നില്‍ക്കുന്ന ഭീകരസത്വം- അടുത്ത പേജ്
ഗ്രീക്ക് ഇതിഹാസകഥകളില്‍ പരാമര്‍ശിച്ചിട്ടുള്ള ഭീകരസത്വമാണ് മിനോട്ടോര്‍. പകുതി മനുഷ്യന്റെയും, പകുതി കാളയുടെയും രൂപം ഉണ്ടായിരുന്ന ഭീകരജീവിയായിരുന്നു ലാബിറിന്തിലെ മിനോട്ടോര്‍.
മെദുസയെ നോക്കാന്‍ പോലുമാവില്ല- അടുത്ത പേജ്
ഗ്രിക്ക് പുരാണകഥകളിലുള്ള ഒരു ഭീകരജീവിയാണ് മെദൂസ്. തലമുടിയുടെ സ്ഥാനത്ത് ഭീകരങ്ങളായ സര്‍പ്പങ്ങളുള്ള മെദൂസയെ നോക്കുന്നവര്‍ ശിലകളായി മാറും.
മെദൂസയുടെ തലവെട്ടി പേര്‍സ്യൂസ് പരിചയായി ഉപയോഗിക്കുകയായിരുന്നു. അഥിന ദേവത നല്‍കിയ കണ്ണാടി പോലെയുള്ള പരിചയില്‍ നോക്കിയാണത്രെ പേര്‍സ്യൂസ് യുദ്ധം ചെയ്തത്.