തനിക്ക് പകരം വരുന്ന കോണ്‍സ്ററബിള്‍മാരുടെ കൈവശം പെണ്‍കുട്ടിയെ നല്‍കണമെന്ന് ഡിസിപി പ്രതികളോട് ആവശ്യപ്പെട്ടിരുന്നു. പൊലീസിനോട് പ്രതികള്‍ മൂന്നര ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം തന്നാല്‍ പെണ്‍കുട്ടിയെ നല്‍കാമെന്നും പറഞ്ഞു. രണ്ടര ലക്ഷം നല്‍കാമെന്ന് പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയെ അടുത്ത ദിവസം പണവുമായി വരുമ്പോള്‍ നല്‍കാമെന്ന ധാരണയില്‍ പ്രതികള്‍ തിരിച്ചുപോയി.