✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കുടുംബ കലഹം: ഭാര്യയേയും സഹോദരിയേയും വെടിവെച്ച ശേഷംകമാൻഡോ ആത്മഹത്യ ചെയ്തു
Webdunia
ബുധന്‍, 6 ഡിസംബര്‍ 2017 (11:14 IST)
ഭാര്യയേയും സഹോദരിയേയും വെടിവച്ച ശേഷം എൻഎസ്ജി കമാൻഡോ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. ഹരിയാനയിലെ മനേസർ ക്യാമ്പില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ബിഎസ്എഫിലെ എഎസ്ഐയായ കാൺപുർ സ്വദേശി ജിതേന്ദ്ര യാദവാണ് ജീവനൊടുക്കിയത്.
മനേസർ ക്യാമ്പിലെ 42 ാം നമ്പർ ഫ്ളാറ്റിലായിരുന്നു ജിതേന്ദ്രയും കുടുംബവും താമസിച്ചിരുന്നത്. വെടിയൊച്ച കേട്ട് സഹപ്രവർത്തകർ ഫ്ളാറ്റിലേക്കെത്തുമ്പോള് ജിതേന്ദ്രയും ഭാര്യ ഗുദാനും അവരുടെ സഹോദരി ഖുശ്ബുവും (18) രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്.
കുടുംബ കലഹത്തെ തുടർന്നാണ് ജിതേന്ദ്ര ഭാര്യയേയും സഹോദരിയേയും സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിവെച്ചത്. തുടര്‍ന്നാണ് അദ്ദേഹം തലയിലേക്ക് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയത്. വയറ്റിൽ വെടിയേറ്റ ഗുദാനും ഖുശ്ബുവും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
വേഷം സ്ത്രീയുടേത്, പാസ്പോർട്ടിൽ പക്ഷേ പുരുഷൻ; റിമി ടോമിയുടെ മേക്കപ്പ് ആർട്ടിസ്റ്റിനെ ദുബായിൽ നിന്നു തിരിച്ചയച്ചു
രഞ്ജി ട്രോഫി ക്രിക്കറ്റ്: ചരിത്രം രചിച്ച് കേരളം ക്വാര്‍ട്ടറില്‍, ഹരിയാനയെ തകര്‍ത്തത് ഇന്നിംഗ്സിനും 8 റൺസിനും
വസ്ത്രധാരണത്തിന് ‘കള്‍ച്ചറില്ല’; ചാനല്‍ ഷോയില്‍ ട്രാന്‍സ്ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരുകന് കാട്ടാക്കട
‘ഈ വിജയത്തിൽ ഇന്ത്യയ്ക്ക് അഭിമാനമുണ്ട്’; മാനുഷി ചില്ലാറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി
ഒരു ലോക സുന്ദരി മാത്രമല്ല മാനുഷി ഛില്ലര്‍; പിന്നെ ആരാണ് അവര്‍ ? - അറിയേണ്ടതെല്ലാം !
വായിക്കുക
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും
വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍
കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു
ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്
മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍
എല്ലാം കാണുക
ഏറ്റവും പുതിയത്
അനര്‍ഹമായി ക്ഷേമ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്
മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍
ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും
യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം
എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്
Next Article
2016 ഡിസംബർ 5നു അമ്മ മരിച്ചു, 2017 ഡിസംബർ 5നു ജനാധിപത്യവും: ആഞ്ഞടിച്ച് വിശാൽ