ആശ വർക്കറുടെ ജോലി തടസ്സപ്പെടുത്തി,ഭീഷണിപ്പെടുത്തി, എസ്‌ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
മംഗലാപുരത്ത് ആശ വർക്കറെ ഭീഷണിപ്പെടുത്തു ജോലി തടസ്സപ്പെടുത്തിയതായി പരാതി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു.മംഗലാപുരം പോലീസാണ് അറസ്റ്റ് ചെയ്‌തത്.
പിടിയിലായവർ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു.മല്ലുരു ബഗ്രിയ നഗറില്‍ താമസിക്കുന്ന യുവാക്കളാണ് പിടിയിലായത്..