ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ എം എസ് ധോണിയെ രൂക്ഷമായി വിമർശിച്ച് ആരാധകർ. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ 10-ആം ഓവറില്‍ ജേസണ്‍ റോയ് പുറത്താകേണ്ടതായിരുന്നു. എന്നാൽ, ഡി ആർ എസ് ധോണി വേണ്ടെന്ന് പറഞ്ഞതോടെയാണ് ആ ഔട്ട് നിഷേധിക്കപ്പെട്ടതെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.