അവസരങ്ങൾ ലഭിച്ചപ്പോഴെല്ലം അത് മുതലെടുക്കാൻ കോലിക്കായിട്ടുണ്ട്. കോലിയെ ചെറുപ്പത്തിൽ തന്നെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ ഇതാണ് കാരണം. ആ സമയത്ത് രോഹിത്,കോലി എന്നിവരായിരുന്നു അവസരം തേടി ഉണ്ടായിരുന്നത്. ഇതിൽ കോലിയ്ക്കാണ് ടീമിൽ ഇടം നേടാനായത്. ഇന്ന് ഇപ്പോൾ നോക്കുമ്പോൾ 2 പേർക്കും വലിയ മാറ്റങ്ങൾ വന്നു. കോലി കഠിനാധ്വാനിയായ താരമാണ്. ലോകത്തിലെ ഒന്നാമനാവാനുള്ള വാശി അവനിൽ ഉണ്ട് യുവരാജ് പറഞ്ഞു.