ഇന്ത്യന്‍ ടീമിലെ തന്റെ സുഹൃത്തുക്കളെ റൈന വിവാഹം സംബന്ധിച്ച് വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനല്‍ വരെ വിവരം രഹസ്യമായി വെയ്‌ക്കാനാണ് റെയ്‌നയുടെ തീരുമാനം എന്നാല്‍ വീട്ടുകാര്‍ വിവാഹ ക്ഷണം തുടങ്ങിയെന്നും അതിഥികള്‍ക്കായുളള വിരുന്ന് ലക്‌നൗ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ലോണില്‍ നടക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.