വെബ്‌ദുനിയ ഫാന്‍റസി ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കൂ, 2.5 ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നേടൂ!

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (21:13 IST)
വെബ്‌ദുനിയ പ്രിയ വായനക്കാര്‍ക്കായി ഒരു അടിപൊളി ക്രിക്കറ്റ് ലീഗ് അവതരിപ്പിക്കുകയാണ്. ഫാന്‍റസി ക്രിക്കറ്റ് ലീഗ്! ഇതില്‍ പങ്കെടുക്കുന്ന വായനക്കാര്‍ക്കായി കാത്തിരിക്കുന്നത് 2.5 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്.
 
ഇന്ത്യന്‍ പൌരന്‍‌മാര്‍ക്ക് മാത്രമായാണ് ഈ ക്രിക്കറ്റ് ലീഗ്. റിലയന്‍സ് ഡിജിറ്റല്‍ സ്പോണ്‍സര്‍ ചെയ്യുന്ന വെബ്‌ദുനിയ ഫാന്‍റസി ക്രിക്കറ്റ് ലീഗില്‍ ഒന്നാം സമ്മാനമായി ലഭിക്കുന്നത് 50000 രൂപയാണ്. രണ്ടാം സമ്മാനം 30000 രൂപയും മൂന്നാം സമ്മാനം 20000 രൂപയുമാണ്.
 
ഇതുകൂടാതെ, പങ്കെടുക്കുന്നവര്‍ക്ക് ദിവസേന 5000 രൂപയുടെയും 3000 രൂപയുടെയും സമ്മാനങ്ങളുണ്ട്. കൂടെ 2000 രൂപയുടെ റിലയന്‍സ് ഡിജിറ്റല്‍ ഗിഫ്റ്റ് കാര്‍ഡും.
 
ലീഗില്‍ പങ്കെടുക്കുന്നവര്‍ക്ക് അവരുടേതായ ഭാഷ തെരഞ്ഞെടുത്ത് ഉപയോഗിക്കാം. മലയാളം, ഹിന്ദി, തമിഴ്, മറാത്തി, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ തെരഞ്ഞെടുക്കാം.
 
ഈ ലീഗില്‍ മത്സരിക്കുന്നതിന് നിങ്ങളുടേതായ ടീമിനെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ഓരോ ടീമിലും 11 അംഗങ്ങള്‍ ഉണ്ടാവും. ഓരോ കളിക്കാരനും പ്രൈസ് ടാഗ് ഉണ്ടായിരിക്കും. 11 അംഗ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ 1200 പോയിന്‍റ് എന്ന പരിധി കടക്കാതെ ശ്രദ്ധിക്കണം. 
 
ഓരോ ദിവസവും മൂന്ന് മികച്ച ടീമുകള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. മത്സരത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
 
http://malayalam.fantasycricket.webdunia.com/
Next Article