'വിരാട് കോലി രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകണം'

തിങ്കള്‍, 28 ഫെബ്രുവരി 2022 (14:10 IST)
ട്വന്റി 20 ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോലി ഓപ്പണറാകണമെന്ന് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്. കെ.എല്‍.രാഹുലിനെ മധ്യനിരയിലേക്ക് കൊണ്ടുവരണമെന്നാണ് ഹോഗിന്റെ അഭിപ്രായം. ശ്രേയസ് അയ്യര്‍ മൂന്നാം ബാറ്ററായി കളിക്കണം. നിലവില്‍ കോലിയാണ് വണ്‍ഡൗണ്‍ ബാറ്റര്‍. അതിനു പകരം ശ്രേയസ് അയ്യര്‍ വണ്‍ഡൗണ്‍ ആകണമെന്നും കോലിയും രോഹിത്തും ഓപ്പണര്‍മാരാകുന്നതാണ് നല്ലതെന്നും ഹോഗ് പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍