സൂര്യകുമാർ മാറി നിന്നാൽ ശ്രീലങ്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് ഇടം ലഭിച്ചേക്കും. ഇന്ത്യൻ മധനിരയിൽ വേഗത്തിൽ സ്കോർ ഉയർത്താൻ സഞ്ജുവിന് സാധിക്കുമെന്നാണ് ടീം വിലയിരുത്തുന്നത്. സൂര്യകുമാർ മാറി നിൽക്കുന്നതോടെ നാലാം നമ്പറിൽ സഞ്ജു ടീമിലെത്താനാണ് സാധ്യത.