മുൻ ഇന്ത്യൻ നായകൻ കപിൽ ദേവാണ് സച്ചിന്റെ ടോപ് ഫൈവ് പട്ടികയിലെ ആദ്യതാരം.മുൻ പാകിസ്ഥാൻ നായകനായ ഇമ്രാൻ ഖാൻ പട്ടികയിൽ രണ്ടാമതുമാണ്. മുൻ ന്യൂസിലൻഡ് താരങ്ങളായ റിച്ചാർഡ് ഹാഡ്‌ലി,മാൽക്കം മാർഷൽ എന്നിവർ മൂന്നും നാലും സ്ഥാനങ്ങളിൽ ഇംഗ്ലണ്ട് ഇതിഹാസം ഇയാൻ ബോതം അഞ്ചാമതും ഇടം നേടി.