ക്രിക്കറ്റ് താരം മാധവ് മന്ത്രി അന്തരിച്ചു

Webdunia
വെള്ളി, 23 മെയ് 2014 (12:24 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മാധവ് മന്ത്രി (92) അന്തരിച്ചു. സുനില്‍ ഗാവസ്കറുടെ അമ്മാവനാണ്. ഓപ്പണിംഗ് ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമായിരുന്നു മാധവ് മന്ത്രി. 1960 കളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ടറായിരുന്നു.