✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
പൊരുതിയത് മാത്യൂസ് മാത്രം; മൊഹാലിയില്‍ ഇന്ത്യക്ക് 141 റൺസിന്റെ തകര്‍പ്പന്‍ ജയം - താരമായത് രോഹിത്
Webdunia
ബുധന്‍, 13 ഡിസംബര്‍ 2017 (20:24 IST)
മൊഹാലിയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 141 റൺസിന്റെ തകര്‍പ്പന്‍ ജയമാണ് രോഹിത് ശര്‍മ്മയും കൂട്ടരും സ്വന്തമാക്കിയത്. 393 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക എട്ടു വിക്കറ്റിന് 251 റൺസിന് വെല്ലുവിളി അവസാനിപ്പിച്ചു.
സ്കോർ: ഇന്ത്യ – 50 ഓവറിൽ നാലിന് 392. ശ്രീലങ്ക – 50 ഓവറിൽ എട്ടിന് 251. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–1ന് സന്ദർശകർക്ക് ഒപ്പമെത്തുകയും ചെയ്തു.
നായകൻ രോഹിത്തിന്റെ (208*) ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ 393 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്ക്കായി 111 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് പൊരുതിയത്. ഉപുൽ തരംഗ (7), അസേല ഗുണരത്നെ (34), നിരോഷൻ ഡിക്ക്വല്ല (22), ലഹിരു തിരിമാന്നെ (21), ഗുണതിലക (16), തിസാര പെരേര (അഞ്ച്), പതിരണ (രണ്ട്), അഖില ധനഞ്ജയ (11) എന്നിവര്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടു.
208 റണ്‍സോടെ പുറത്താകാതെ നിന്ന രോഹിതിന്റെ മികവിൽ ഇന്ത്യ 50 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് 392 റണ്‍സ് നേടിയത്. 153 പന്തിൽ 13 ഫോറും 12 സിക്സും ഉൾപ്പെട്ടതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ (88), ശിഖർ ധവാൻ (68) എന്നിവർ മികച്ച പിന്തുണ നൽകി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കുഴിമടിയനെന്ന് കോഹ്ലി വിളിക്കുമ്പോഴും ഇക്കാര്യത്തില്‍ രോഹിത് മാന്ത്രികനാണ്; ധോണിയുടെ പുഞ്ചിരി അതിനുള്ള തെളിവ്
രോഹിത്തിന് മൂന്നാം ഡബിൾ സെഞ്ചുറി (208*); ലങ്കയ്ക്ക് മുമ്പില്‍ കൂറ്റന്‍ റണ്‍മല
ശ്രീലങ്കയ്ക്കെതിരായ ഏകദിനം; ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡുമായി ടീം ഇന്ത്യ !
ഇന്ത്യന്‍ ക്രിക്കറ്റില്‍ നാണക്കേടിന്റെ അപൂര്‍വ്വ റെക്കോര്‍ഡിനുടമയായി ദിനേശ് കാര്‍ത്തിക്ക് !
പുകൾപ്പെറ്റ ഇന്ത്യൻ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു; ധര്‍മ്മശാലയില്‍ ശ്രീലങ്കയ്ക്ക് ഏഴുവിക്കറ്റ് ജയം
വായിക്കുക
Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)
Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്കി മെസി; ആരാധകര്‍ ആവേശത്തില്‍
രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം
നിലവില്‍ ഓള് ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്
ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും
എല്ലാം കാണുക
ഏറ്റവും പുതിയത്
ചാമ്പ്യൻസ് ലീഗിൽ 100 ഗോളുകൾ നേടുന്ന മൂന്നാമത്തെ മാത്രം താരം, റെക്കോർഡ് നേട്ടത്തിൽ ലെവൻഡോവ്സ്കി
Jasprit Bumrah: ഓസ്ട്രേലിയയില്‍ പോയി മാസ് കാണിച്ച ഞാനല്ലാതെ വേറാര് ! ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ബുംറ
ബാറ്റര്‍മാരെ ഞങ്ങള്‍ നോട്ടമിട്ടിരുന്നില്ല, ബൗളര്‍മാരെ വിളിച്ചെടുക്കുകയായിരുന്നു ഉദ്ദേശം അത് സാധിച്ചു, വൈഭവിന്റെ കഴിവ് ട്രയല്‍സില്‍ ബോധ്യപ്പെട്ടു: രാഹുല്‍ ദ്രാവിഡ്
പെർത്തിലെ സെഞ്ചുറി കാര്യമായി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിൽ നില മെച്ചപ്പെടുത്തി കോലി, ബൗളർമാരിൽ ബുമ്ര ഒന്നാം റാങ്കിൽ
പരിക്കിന് മാറ്റമില്ല, ദ്വിദിന പരിശീലന മത്സരത്തിൽ നിന്നും ശുഭ്മാൻ പുറത്ത്,രണ്ടാം ടെസ്റ്റും നഷ്ടമായേക്കും
Next Article
എനിക്ക് വേണ്ടത് ഇതല്ല; അനുഷ്കയെക്കുറിച്ച് വെളിപ്പെടുത്തലുമായി വിവാഹ ചിത്രങ്ങള്‍ എടുക്കാനെത്തിയ ഫോട്ടോഗ്രാഫര്‍