ക്രിസ്റ്റ്യാനോ റൊണാൾഡോ ധോണിയുടെ പിന്നില്‍

Webdunia
വ്യാഴം, 24 ജൂലൈ 2014 (10:20 IST)
പ്രമുഖ സാമ്പത്തിക മാഗസിനായ ഫോർബ്‌സണ്‍ന്റെ പുതിയ പതിപ്പില്‍ ലോകത്തെ ഏറ്റവും കൂടുതൽ സാമ്പത്തിക മൂല്യമുള്ള അഞ്ചാമത്തെ കായിക താരമായി ഇന്ത്യൻ ക്രിക്കറ്റർ മഹേന്ദ്രസിംഗ് ധോണിയെ തെരഞ്ഞെടുത്തു.  

ധോണിയെക്കാൾ സാമ്പത്തിക മൂല്യമുള്ള അഞ്ച് കായിക താരങ്ങളെ ഈ ഭൂമിയിലുള്ളൂവെന്ന് മാഗസിൻ പറയുന്നു. ഒന്നാംസ്ഥാനം സ്വിസ് ടെന്നിസ് താരം റോജർ ഫെഡററും അമേരിക്കൻ ഗോൾഫർ ടൈഗർ വുഡ്സുമാണ് പങ്കിടുന്നത്.

ബാസ്കറ്റ് ബാൾ താരം ലെബ്രോൺ ജെയിംസ്, ഗോൾഫ് താരം ഫിൽ മിക്കിൾസൺ, മരിയ ഷറപ്പോവ എന്നിവരാണ് രണ്ടാംമൂന്നും നാലും സ്ഥാനങ്ങളിൽ ഉസൈൻ ബോൾട്ടും നാലീയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസിയുമൊക്കെ ധോണിക്ക് പിന്നിലാണ്.