— hsns (@sharmahu45) December 27, 2024അതേസമയം ലിന്‍ സ്ലെഡ്ജ് ചെയ്‌തെങ്കിലും രാഹുല്‍ കാര്യമായൊന്നും പ്രതികരിച്ചില്ല. മികച്ച ഫോമില്‍ ബാറ്റിങ് ആരംഭിച്ച താരം 42 പന്തുകള്‍ നേരിട്ട് 24 റണ്‍സെടുത്ത് പുറത്താകുകയും ചെയ്തു. ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ ഓവറില്‍ ബൗള്‍ഡ് ആകുകയായിരുന്നു രാഹുല്‍. ഓപ്പണറായി ബാറ്റ് ചെയ്യാനെത്തിയ രോഹിത് ആകട്ടെ അഞ്ച് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്തായി.