നാല് പന്തില്‍ ആറ് റണ്‍സെടുത്താണ് റൗഫിന്റെ പുറത്താകല്‍. ബൗളിങ്ങിലും റൗഫ് നിരാശപ്പെടുത്തി. 3.4 ഓവറില്‍ 13.60 ഇക്കോണമിയില്‍ 50 റണ്‍സാണ് റൗഫ് വഴങ്ങിയത്.Bumrah gives Haris Rauf a fiery send-off..#INDvPAK #IndianCricket pic.twitter.com/vI6fxMECXF
— Arti???????? (@ImArti45) September 28, 2025