കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സര ഷെഡ്യൂളിൽ മാറ്റം

ബുധന്‍, 1 ഏപ്രില്‍ 2015 (10:53 IST)
കൊൽക്കത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഈ മാസം പതിനെട്ടിന് നടക്കുന്ന സാഹചര്യത്തില്‍ പുതിയ ഐപിഎൽ സീസണിൽ കൊൽക്കത്ത നൈറ്റ്  റൈഡേഴ്സിന്റെ മത്സര ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി. ഈ സാഹചര്യത്തില്‍ 12 മുതൽ 25 വരെയുള്ള തീയതികൾക്കിടെ നൈറ്റ് റൈഡേഴ്സിന്റെ  ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡൻസിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ മാറ്റി ക്രമീകരിക്കുകയായിരുന്നു. ബിസിസിഐയാണ് ഈ കാര്യം അറിയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക