നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് ഗ്രൂപ്പ് ഒന്നിലുള്ളത്. ആദ്യഘട്ടത്തിൽ നിന്നും യോഗ്യത നേടുന്ന 2 ടീമുകൾ കൂടി ഉൾപ്പെട്ടതായിരിക്കും രണ്ട് ഗ്രൂപ്പുകളും. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് കിരീടപോരാട്ടത്തിൽ ഉണ്ടാവുക.