മൊഹാലിയില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് നടക്കുന്നതിനിടെയാണ് വയറ്റിലെ പേശികള്‍ക്ക് പരുക്കേറ്റത്. 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുക്കാതെ സ്റ്റെയിനിനെ കളിക്കാന്‍ ഇറക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ അസിസ്റ്റന്റ് കോച്ച് അഡ്രിയാന്‍ ബിറെല് വ്യക്തമാക്കി.