✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കോഹ്ലിയുടെ ബാറ്റിംഗ് വെടിക്കെട്ടില്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി ബാംഗ്ലൂര്‍
Webdunia
വ്യാഴം, 19 മെയ് 2016 (07:18 IST)
സച്ചിന് തെണ്ടുല്‍ക്കറിന്റെ ഉദയം കാണാന്‍ കഴിയാഞ്ഞ തലമുറയ്ക്ക് ദൈവം നല്കിയ സമ്മാനമാണ് വിരാട് കോഹ്ലി. ഈ സീസണില്‍ കോലിയുടെ നാലാം സെഞ്ച്വറിയുടെ കരുത്തില്‍ പഞ്ചാബിനെ 82 റണ്‍സിന് തകര്‍ത്ത് ബാംഗ്ലൂര്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഒമ്പതാം സീസണ് സ്വന്തം പേരിലെഴുതുകയാണ് കോഹ്ലി. സീസണിലെ നാലാം സെഞ്ചുറിയാണ് ഇന്നലെ കിങ്സ് ഇലവനെതിരേ കുറിച്ചത്. വര്‍ണിക്കാനാവില്ല, ആ പ്രകടനം. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 50 പന്തില്‍ നിന്ന് 113 റണ്‍സ്. ഇന്നിങ്സിന് തൊങ്ങല് ചാര്‍ത്തി 12 ബൗണ്ടറികളും എട്ടു സിക്സറുകളും. ഗെയിലും മോശമാക്കിയില്ല. 32 പന്തില്‍നിന്നു എട്ടു സിക്സിന്റെയും നാലു ബൗണ്ടറികളുടെയും അകമ്പടിയോടെ 73 റണ്‍സ് ഗെയില്‍ അടിച്ചുകൂട്ടി. ഇരുവരും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 11 ഓവറില്‍ 147 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്ന് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ കെ.സി. കരിയപ്പയാണ് കിംഗ്സ് ഇലവന് ബൗളര്‍മാരില്‍ ധാരാളിയായത്.
സന്ദീപ് ശര്‍മയുടെ പന്തില്‍ ഡേവിഡ് മില്ലറിന് പിടികൊടുക്കുമ്പോള്‍ കോഹ്ലിയുടെ പേരില്‍ 113 റണ്‍സ് കുറിച്ചിരുന്നു. ബാംഗ്ലൂര്‍ സ്കോര്‍ബോര്‍ഡില്‍ 199 ഉം. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. ബാംഗ്ലൂരിന് 92 റണ്‍സ് പിന്നില്‍. 24 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയാണ് ടോപ് സ്കോറര്‍.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്നം !
Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
എല്ലാം കാണുക
ഏറ്റവും പുതിയത്
പെണ്ണായി മാറിയതോടെ പല അറിയപ്പെടുന്ന കളിക്കാരും നഗ്നചിത്രങ്ങൾ അയച്ചു, ബുള്ളി ചെയ്തു, അധിക്ഷേപിച്ചു: ഗുരുതര ആരോപണങ്ങളുമായി അനായ ബംഗാർ
Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്
Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,
സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര
ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ഡല്‍ഹിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഓസീസ് താരത്തിനെന്ന് സഞ്ജു
Next Article
ധോണിയും പത്താനും തമ്മില്‍ എന്തോ പ്രശ്നമുണ്ടെന്ന് തോന്നിയിരുന്നു: ഗവാസ്കര്‍