എന്നാല്‍ ഒരു ടെസ്റ്റ് ബാറ്റ്‌സ്മാനെന്ന രീതിയില്‍ കഴിവുതെളിക്കാനുളള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തുകയാണ് ശര്‍മ ചെയ്തത്. 16 ടെസ്റ്റുകള്‍ ഇന്ത്യക്കായി കളിച്ച രോഹിത്ത് 33.18 ശരാശരിയില്‍ 1732 റണ്‍സാണ് ഇതുവരെ നേടിയിട്ടുളളത്. രോഹിത്തിനെതിരെ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.