ആരാണ് ഇഷാനെ മയക്കിയ സുന്ദരി, 3 വർഷമായി താരം പ്രണയത്തിലെന്ന് റിപ്പോർട്ട്

വ്യാഴം, 15 ഡിസം‌ബര്‍ 2022 (19:14 IST)
ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിലെ ഇരട്ടസെഞ്ചുറിയോടെ ഇന്ത്യൻ ടീമിൽ തൻ്റെ സ്ഥാനത്തിൽ ചോദ്യം ഉയർത്തിരിക്കുകയാണ് താരം. നേരത്തെ ടീമിൽ ഉറപ്പില്ലാതിരുന്ന താരമാണെങ്കിലും ഇരട്ടസെഞ്ചുറിയുമായി വമ്പൻ ഫോമിൽ നിൽക്കുന്ന താരം തൻ്റെ സ്ഥാനം അടുത്ത മത്സരങ്ങളിലും ഏറെ കുറെ ഉറപ്പാക്കിയിരിക്കുകയാണ്.
 
ക്രിക്കറ്റിൽ തൻ്റെ മികച്ച ഘട്ടത്തിലൂടെ കടന്നുപോകുന്ന ഇഷാൻ്റെ വ്യക്തിജീവിതത്തിലേക്ക് വരികയാണെങ്കിൽ അദിതി ഹുണ്ടി എന്ന സുന്ദരിയുമായി പ്രണയത്തിലാണ് താരം. വ്യവസായ സംരഭകയും ഇൻ്റർനെറ്റ് സെലിബ്രിറ്റിയും മോഡലുമാണ് അദിതി.മിസ് ബോഡി ബ്യൂട്ടിഫുള്‍, മിസ് ബ്യൂട്ടിഫുള്‍ ഐസ് തുടങ്ങിയ അവാര്‍ഡുകള്‍ നേരത്തെ ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇഷാനെക്കാൾ ഒരു വയസ്സിന് മൂത്ത അദിതിക്ക് 25 വയസ്സാണ് പ്രായം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍