"ശ്രീലങ്ക,ഓസീസ്,ന്യൂസിലൻഡ്" ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയ്ക്ക് തുടർച്ചയായി മത്സരങ്ങൾ, ഷെഡ്യൂൾ ഇങ്ങനെ
ശ്രീലങ്കക്കെതിരെ ജനുവരി 3,5,7 തീയ്യതികളിലാണ് ടി20 മത്സരങ്ങൾ ഏകദിനങ്ങൾ ജനുവരി 10,12,15 തീയ്യതികളിലും നടക്കും.ന്യൂസിലൻഡിനെതിരെ ഏകദിനമത്സരങ്ങൾ ജനുവർ 18,21,24 തീയ്യതികളിലും ടി20 മത്സരങ്ങൾ ജനുവരി 27,29, ഫെബ് 1 തീയ്യതികളിലും നടക്കും. ഫെബ് 9,17,മാർച്ച് 1,9 തീയ്യതികളിലാണ് ഓസീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുക. മാർച്ച് 17,19,22 തീയ്യതികൾ ഏകദിനമത്സരങ്ങളും നടക്കും.