ലോകകപ്പ്: രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു

ശനി, 14 ഫെബ്രുവരി 2015 (10:23 IST)
ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ പൂള്‍ എയില്‍ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
 
രവി ബൊപ്പാരയ്ക്ക് പകരം ഗാരി ബല്ലാസിനെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് അവസാന ഇലവനെ ഇറക്കിയിരിക്കുന്നത്.
 
ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ അഭാവത്തില്‍ ജോര്‍ജ് ബെയ്‌ലിയാണ് ഓസ്ട്രേലിയയെ നയിക്കുന്നത്.

വെബ്ദുനിയ വായിക്കുക