മഹാവിഷ്ണുവിന്റെ രൂപത്തില്‍ പെപ്സിയും ലെയ്സും ദാബര്‍ ച്യവനപ്രാശവും ബൂസ്റ്റുമൊക്കെ പിടിച്ചുനില്‍ക്കുന്ന ധോണിയുടെ ചിത്രം വന്‍ വിവാദത്തിനാണ് കാരണമായത്. ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുമ്പോള്‍ അതിനുപിന്നിലെ പ്രശ്നങ്ങളെക്കുറിച്ചും സെലിബ്രിറ്റികള്‍ ബോധവാന്‍മാരായിരിക്കണമെന്നും കര്‍ണാടക കോറ്റതി പറഞ്ഞിരുന്നു.