ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗിലായിരുന്നു ക്രിസ് ഗെയ്‌ലിന്‍റെ അസാധാരണ പ്രകടനം. എതിഹാഡ് സ്റ്റേഡിയത്തിന്‍റെ നാലുപാടും അഡലൈഡ് സ്ട്രൈക്കേഴ്സിന്‍റെ ബൌളര്‍മാരെ തല്ലിയകറ്റിയാണ് ക്രിസ് ഗെയ്‌ല്‍ റെക്കോര്‍ഡിട്ടത്. 17 പന്തുകളില്‍ 56 റണ്‍സ് എത്തിനില്‍ക്കെ ക്രിസ് ഗെയ്‌ല്‍ ഔട്ടായി. ട്രാവിസ് ഹെഡിന് ക്യാച്ച് നല്‍കിയായിരുന്നു ഗെയ്‌ലിന്‍റെ മടക്കം.