അഞ്ചു പൗണ്ടിന്റെ കൂറ്റന്‍ കേക്ക്.സച്ചിന് ബാറ്റു പിടിച്ചു നില്ക്കുന്ന രൂപത്തിലുള്ളതാണു കേക്ക്. ദക്ഷിണ കൊല്‍ക്കത്തയിലെ 128 വര്‍ഷത്തെ പാരമ്പര്യമുള്ള പലഹാര നിര്‍മാതാക്കളായ ബലറാം മുല്ലിക്, രാധര്മാന് മുല്ലിക്ക് ഗ്രൂപ്പാണു കേക്ക് നിര്‍മിക്കുന്നത്.
സച്ചിന് കഴിക്കാന്‍ സന്ദേശ്- അടുത്ത പേജ്
ബംഗാളിലെ തനതു വിഭവമായ സന്ദേശ് ഉള്‍പ്പെടെയുള്ള വിഭവങ്ങളും ഈഡന് ഗാര്‍ഡന്‍സിലെ മത്സരത്തിനിടെ സച്ചിനു നല്‍കും.
സ്വര്‍ണ ഇലകളുള്ള വെള്ളി ആല്‍മരം- അടുത്ത പേജ്