✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ശ്രീശാന്തിനെ പോലെ ഞാനും നിരപരാധി, കുടുക്കിയത് ലോബി: ജിജു ജനാര്ദ്ദനന്
Webdunia
തിങ്കള്‍, 17 ജൂണ്‍ 2013 (17:11 IST)
PTI
PTI
ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ താന്‍ നിരപരാധിയാണെന്ന് ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദ്ദനനും. കേസില്‍ ജാമ്യം ലഭിച്ച തലശേരിയിലെ വീട്ടിലെത്തിയ ജിജു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
“ശ്രീശാന്തിനെ പോലെ ഞാനും കേസില്‍ നിരപരാധിയാണ്. ശ്രീശാന്തിനും അറിയാം അത്. ഞാനാണ് ശ്രീശാന്തിനെ ഒത്തുകളിയുമായി ബന്ധപ്പെടുത്തിയതെന്ന രീതിയില്‍ അഭ്യൂഹം പ്രചരിപ്പിച്ചത് അഭിഭാഷകനാണ്. നിയമവ്യവസ്ഥയില്‍ പൂര്‍ണവിശ്വാസമുണ്ട്. നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. ഒത്തുകളിക്കേസില്‍ തങ്ങളെ കുടുക്കിയത് ഒരു ലോബിയാണ്”- ജിജു പറഞ്ഞു.
ഐപിഎല്‍ ഒത്തുകളിക്കേസില്‍ യാതൊരു പങ്കുമില്ലെന്നാണ് ശ്രീശാന്തും പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചത്.
വാതുവയ്പ്പുകാരുമായി ശ്രീശാന്ത് ബന്ധപ്പെട്ടത് ജിജു വഴിയാണെന്നതിന് തെളിവുകള്‍ ലഭിച്ചതായി ഡല്‍ഹി പൊലീസ് വ്യക്തമാക്കിയിരുന്നു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
എല്ലാം കാണുക
ഏറ്റവും പുതിയത്
"നാണക്കേട്": നിന്നെയൊക്കെ ആർക്ക് വേണം, ഹണ്ട്രഡ് ലീഗ് ഡ്രാഫ്റ്റിലെ 50 പാകിസ്ഥാൻ താരങ്ങളെയും വാങ്ങാൻ ആളില്ല
Delhi Capitals: ഡല്‍ഹിയെ നയിക്കാന്‍ അക്സര്‍ പട്ടേല്‍; രാഹുല്‍ ഒഴിഞ്ഞുനിന്നു
Mumbai Indians Probable 11: രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ ചെയ്യുക ഈ താരം; ബുംറയുടെ കാര്യം സംശയം !
Yuvraj Singh in International Masters League T20: 'അല്ലേലും കങ്കാരുക്കളെ കണ്ടാല്‍ ഭ്രാന്താണ്'; ഓസീസിനെ അടിച്ചോടിച്ച് യുവരാജ് സിങ്, ഇന്ത്യ ഫൈനലില്‍
Womens Premier League 2025 Final, DC vs MI: വനിത പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി vs മുംബൈ പോരാട്ടം; തത്സമയം കാണാന്‍ എന്തുവേണം?