എട്ട് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ സുനില്‍ നരേയ്‌ന്‍ പങ്കെടുത്തിട്ടുണ്ട്. രണ്ട് ട്വന്റി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി പന്തെറിഞ്ഞ സുനില്‍ നരേന്‍ 24 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
വെസ്റ്റിന്‍ഡീസ് - ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരം അടുത്ത മാസം ഏഴ് മുതലാണ് നടക്കുക.