പാകിസ്ഥാന് വിജയം

ചൊവ്വ, 24 ഡിസം‌ബര്‍ 2013 (11:54 IST)
PRO
മൂന്നാം മത്സരത്തില്‍ ശ്രീലങ്കയെ 113 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ മുന്നിലെത്തി(2-1). പാകിസ്ഥാന്‍ 50 ഓവറില്‍ 5-ന് 326; ശ്രീലങ്ക 44.4 ഓവറില്‍ 213.

സെഞ്ച്വറിയും (140) രണ്ടു വിക്കറ്റും നേടി ഉജ്ജ്വല ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത മുന്‍നായകന്‍ മുഹമ്മദ് ഹഫീസാണ് പാകിസ്ഥാന് വിജയത്തിലേക്ക് നയിച്ചത്. ഹഫീസ്തന്നെയാണ് കളിയിലെ മികച്ച താരം.

വെബ്ദുനിയ വായിക്കുക