ട്വന്റി 20 ലോകകപ്പ്: യുവരാജ് ഇന്‍, ശ്രീശാന്ത് ഔട്ട്
ബുധന്‍, 18 ജൂലൈ 2012 (12:55 IST)
PRO
PRO
ട്വന്റി 20 ലോകകപ്പിനുള്ള ടീം ഇന്ത്യയുടെ സാധ്യതാ പട്ടികയില്‍ യുവരാജ് സിംഗ് ഇടംപിടിച്ചു. 30 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചത്.
മലയാളി താരം ശ്രീശാന്ത് സാധ്യതാ പട്ടികയില്‍ ഇല്ല. അതേസമയം ഹര്‍ഭജന്‍ സിംഗ് സാധ്യതാ ടീമില്‍ ഇടംപിടിച്ചു. അര്‍ബുധബാധയെ അതിജീവിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്ന യുവരാജിനെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനം കണക്കിലെടുത്താകും പതിഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തുക.