ഇംഗ്ലണ്ട് ടീമില്‍ മടങ്ങിയെത്താന്‍ പീറ്റേഴ്സിന് ആയില്ല. ട്വന്റി 20 ലോകപ്പിനുള്ള ഇംഗ്ലണ്ടിന്റെ മുപ്പതംഗ സാധ്യതാ ടീമില്‍ പീറ്റേഴ്സണെ ഉള്‍പ്പെടുത്തിയില്ല.
ഏകദിന, ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് പീറ്റേഴ്സണ്‍ വിരമിച്ചിരുന്നു. പക്ഷേ ഇംഗ്ലണ്ട് ടീമിന് വേണ്ടി മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് പീറ്റേഴ്സണ്‍ പിന്നീട് പറഞ്ഞിരുന്നു.
ബ്രോഡിനെ നായകനാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്.