സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായത് 3195 പേര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 ഫെബ്രുവരി 2022 (19:43 IST)
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 327 കേസുകള്‍. മാസ്‌ക് ധരിക്കാത്തതിന് പിടിയിലായത് 3195 പേരാണ്. ഇന്ന് അറസ്റ്റിലായത് 153 പേരാണ്. 123 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 13 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 47 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article