✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കൊവിഡ്: സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഉല്പന്നങ്ങള് ഇവയാണ്
ശ്രീനു എസ്
തിങ്കള്‍, 10 മെയ് 2021 (15:34 IST)
താഴെപ്പറയുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭ്യമാകുന്നത്.
റംഡേസിവര്‍ (Remdesivir) ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ബീറ്റ സൈക്ലോഡെക്സ്ട്രിന്‍ (Cyclodextrin) (SBEBCD), റംഡേസിവര്‍ (Remdesivir) ഇന്ജക്ഷന്, ഫ്ളോ മീറ്റര്‍, റെഗുലേറ്റര്‍, കണക്ടര്, ട്യൂബിങ് എന്നിവ ഉള്‍പ്പെടുന്ന ഓക്സിജന്‍ കോണ്സെന്ട്രേറ്റര്, മെഡിക്കല്‍ ഓക്സിജന്‍, വാക്വം പ്രഷര്‍, സ്വിങ് അപ്സോബ്ഷന്‍ (VPSA), പ്രഷര്‍ സ്വിങ്, അബ്സോര്‍ബ്ഷന്‍ ഓക്സിജന്‍ പ്ലാന്റ് (PSA), ക്രയോജനിക് ഓക്സിജന്‍ എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍ (ASU), ലിക്വിഡ്/ ഗ്യാസ് ഓക്സിജന്‍ ഉല്പ്പാദിപ്പിക്കുന്നവ, ഓക്സിജന്‍ കാനിസ്റ്റര്‍, ഓക്സിജന്‍ ഫില്ലിംഗ് സിസ്റ്റം, ഓക്സിജന്‍ സ്റ്റോറേജ് ടാങ്കുകള്‍, ഓക്സിജന്‍ ജനറേറ്റര്‍, ഓക്സിജന്‍ കയറ്റുമതിയ്ക്കുള്ള ഐ.എസ്.ഒ കണ്ടൈനറുകള്‍, ക്രയോജനിക് ഓക്സിജന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ടാങ്കുകള്‍, ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും ഉള്‍പ്പെടുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാവുന്ന ഉപകരണങ്ങള്‍, കംപ്രസറുകള്‍ ഉള്‍പ്പെടുന്ന വെന്റിലേറ്ററുകള്‍, ട്യൂബിങുകള്‍, ഹ്യൂമിഡിഫയറുകള്‍, വൈറല്‍ ഫില്‍റ്ററുകള്‍, ഹൈഫ്ളോ നേസല്‍ ക്യാനുല ഉപകരണങ്ങള്‍, നോണ്‍ ഇന്‍വാസീവ് വെന്റിലേഷനുള്ള ഹെല്‍മ്മറ്റുകള്‍, ഐ.സി.യു വെന്റിലേറ്ററുകള്‍ക്ക് വേണ്ടിയുള്ള നോണ്‍ ഇന്‍വാസീവ് വെന്റിലേഷന് ഓറോനേസല്‍ മാസ്ക്, നേസല്‍ മാസ്ക്, കോവിഡ് 19 വാക്സിന്, ഇന്‍ഫ്ളമേറ്ററി ഡയഗനോസ്റ്റിക് കിറ്റുകള്‍ (IL6), ഡി-ഡൈമര്‍, സി.ആര്.പി (സി-റിയാക്ടീവ് പ്രോട്ടീന്‍), എല്‍.ഡി.എച്ച് (ലാക്ടേറ്റ് ഡി-ഹൈഡ്രോജനീസ്), ഫെറിട്ടിന്‍, പ്രോ കാല്‍സിസ്റ്റോണിന്‍ (പി.സി.റ്റി), ബ്ലഡ് ഗ്യാസ് റീഏജന്റുകള്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി ഇളവ് ലഭ്യമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: covidreliefkerala@gmail.com, 8330011259.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
സ്വകാര്യ ആശുപത്രികളിലെ കൊള്ളയ്ക്ക് തടയിട്ട് സർക്കാർ, ജനറൽ വാർഡിൽ പരമാവധി 2645 രൂപ വരെ
'ഗുരുതരമായാല്‍ കണ്ണ് എടുത്തുകളയണം'; ബ്ലാക് ഫംഗസ് രോഗലക്ഷണങ്ങള്‍ എന്തെല്ലാം?
സംസ്ഥാനത്ത് ബുധനാഴ്ചവരെ കനത്ത വേനല്‍ മഴയ്ക്കും കാറ്റിനും സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്തെ അഞ്ഞൂറോളം ബൂത്തുകളിൽ എൻഡിഎക്ക് ഒരു വോട്ട് മാത്രം, മഞ്ചേശ്വരം ഉൾപ്പടെ 318 ബൂത്തിൽ പൂജ്യം വോട്ട്: നാണംകെട്ട തോൽവി
'വൃക്കയില്‍ വലിയ കല്ലുകള്‍'; നടന് മനസൂര്‍ അലി ഖാന് അത്യാഹിത വിഭാഗത്തില്‍
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്
ദഹനപ്രശ്നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
ശരീരം സ്വയം സൃഷ്ടിക്കുന്ന രോഗങ്ങള്‍; നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല, അനുഭവിക്കുക മാത്രം
പട്ടിണി കിടക്കുന്നത് ഹൃദയാഘാത സാധ്യത കൂട്ടും!
ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന കാലം
അടുക്കളയിലെ ഈ രണ്ടു സാധനങ്ങളുടെ ഉപയോഗം കുറയ്ച്ചാല്‍ നിരവധി ആരോഗ്യപ്രശ്നങ്ങളെ അകറ്റാം
തോന്നിയ പോലെ തുറക്കരുത് കോണ്ടം പാക്കറ്റ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
Next Article
'ഗുരുതരമായാല്‍ കണ്ണ് എടുത്തുകളയണം'; ബ്ലാക് ഫംഗസ് രോഗലക്ഷണങ്ങള്‍ എന്തെല്ലാം?