അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് രണ്ടാമത്തെ ഡോസ് വാക്‌സിനും സ്വീകരിച്ചു. ടെലിവിഷനിലൂടെ ലൈവായാണ് കമല വാക്‌സിന്‍ സ്വീകരിച്ചത്. മോഡേണ വാക്‌സിന്റെ രണ്ടാവമത്തെ ഡോസാണ് ഇന്നലെ സ്വീകരിച്ചത്. വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്നും ഇത് വളരെ സുരക്ഷിതവും സിമ്പിളുമാണെന്ന് അവര്‍ പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു ഇവര്‍ ആദ്യത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്.