രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 194 കോടി കടന്നു

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ജൂണ്‍ 2022 (11:28 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3,714 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,513 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 24മണിക്കൂറിനിടെ രോഗം മൂലം ഏഴുപേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 26,976 ആണ്. രാജ്യത്തെ വാക്‌സിനേഷന്‍ 194.27 കോടി കടന്നിട്ടുണ്ട്. 
 
ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത് 524708 പേരാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article