✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
കൊവിഡ് ബാധിച്ച് മരിച്ച ബിഷപ്പിന് അന്ത്യചുംബനം നല്കാന് തിരക്ക്
ശ്രീനു എസ്
ചൊവ്വ, 3 നവംബര്‍ 2020 (19:49 IST)
കൊവിഡ് ബാധിച്ച് മരണപ്പെട്ട ബിഷപ്പിന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍. മോണ്ടിനെഗ്രോയിലാണ് സംഭവം. ചെറുരാജ്യമായ മോണ്ടിനെഗ്രോയില്‍ നിലവില്‍ കൊവിഡ് രൂക്ഷമായി വരുകയാണ്. ഇതോടൊപ്പമാണ് വിശ്വാസികളുടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനവും. മരണമടഞ്ഞ ബിഷപ്പ് ആംഫിലോഹിജെ റഡോവിച്ചിന്റെ അന്ത്യ ശുശ്രൂഷയിലാണ് ജനം തിക്കിത്തിരക്കി അന്ത്യ ചുംബനം നല്കാന് എത്തിയത്.
ബിഷപ്പിന്റെ ഭൗതിക ദേഹമടങ്ങിയ പെട്ടി അടച്ച് വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നതാണ്. ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നുമാത്രമല്ല ബിഷപ്പിന്റെ കൈകളിലും മുഖത്തും വിശ്വാസികള്‍ ചുംബനം നല്‍കുകയും ചെയ്തു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കൊവിഡ് കാലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യചെയ്യുന്നത് പെണ്‍കുട്ടികള്‍
ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ടിക്കറ്റില്‍ 25ശതമാനം ഇളവ്: പ്രഖ്യാപനവുമായി കെഎസ്ആര്‍ടിസി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു, സംസ്ഥാനത്ത് ഇന്ന് 6862 പേർക്ക് കൊവിഡ്, 8802 പേർക്ക് രോഗമുക്തി
കൊവിഡ് ബാധിച്ച് ബിഷപ്പ് മരിച്ചു: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അന്ത്യചുംബനം നല്‍കിയത് നിരവധി വിശ്വാസികള്‍
വായിക്കുക
ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍
'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ് വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ
'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!
എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?
വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
എല്ലാം കാണുക
ഏറ്റവും പുതിയത്
Porotta Side Effects: പൊറോട്ട അത്ര അപകടകാരിയാണോ? അറിയാം ദൂഷ്യഫലങ്ങള്‍
ഇടവിട്ടുള്ള മഴ: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ്
പാരന്റിംഗ് ഗൈഡ്: നിങ്ങളുടെ കുട്ടികളെ ഒരിക്കലും നിര്‍ബന്ധിച്ച് ചെയ്യിക്കാന്‍ പാടില്ലാത്ത 6 കാര്യങ്ങള്‍
പാന്‍ക്രിയാസ് രോഗം വയറിനുണ്ടാകുന്ന രോഗമായി തെറ്റിദ്ധരിച്ചേക്കാം, ഇക്കാര്യങ്ങള്‍ അറിയണം
പപ്പട പ്രേമിയാണോ; നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍
Next Article
കൊവിഡ് കാലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യചെയ്യുന്നത് പെണ്‍കുട്ടികള്‍