കോവാക്സ് സ്‌കീം വഴി ആദ്യ ഫ്രീ വാക്സിന്‍ ഘാനയ്ക്ക്

ശ്രീനു എസ്
വ്യാഴം, 25 ഫെബ്രുവരി 2021 (10:10 IST)
ലോകാരോഗ്യ സംഘടനയുടെ കോവാക്സ് സകീം വഴി ആദ്യം വാക്സിന്‍ നല്‍കിയത് ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ഘാനയ്ക്ക്. ദരിദ്ര രാജ്യങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ നല്‍കുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ സംരംഭമാണ് കോവാക്സ് സ്‌കീം. 
 
30 മില്ല്യണ്‍ ജനങ്ങള്‍ക്കായി 600000 ഡോസുകളാണ് അയച്ച് കൊടുത്തത്. സൗജന്യവാക്സിന്‍ വിതരണത്തിന് സഹകരിച്ച സംഘടനകള്‍ക്ക് ലോകാരോഗ്യ സംഘടന നന്ദി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article