തെലുങ്ക് സിനിമയില്‍ സജീവമാകുമോ സംയുക്ത ? പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ബുധന്‍, 26 ഏപ്രില്‍ 2023 (11:20 IST)
തെലുങ്ക് സിനിമ പ്രേമികളും സംയുക്ത എന്ന പേര് തിരയാന്‍ തുടങ്ങുന്ന കാലം വന്നു നടിയുടെ ടോളിവുഡ് ചിത്രമായ വിരുപക്ഷ 50 കോടി ക്ലബ്ബില്‍ എത്തിയ വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

തെലുങ്ക് സിനിമയില്‍ അടക്കം നടിക്ക് പുതിയ അവസരങ്ങള്‍ക്ക് വിരുപക്ഷ വഴി തുറക്കും. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

 വിരുപക്ഷ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കാന്‍ എത്തിയ നടിയുടെ ചിത്രങ്ങളും വൈറലായി മാറിയിരുന്നു.
ലെഹംഗയില്‍ സുന്ദരിയായാണ് സംയുക്ത മേനോനെ അന്ന് കാണാനായത്.
 
 കാര്‍ത്തിക് ദണ്ഡു സംവിധാനം ചെയ്യുന്ന ഈ ചിത്രം രുദ്രവനം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഹൊറര്‍ ചിത്രമായിരിക്കും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍