ഉര്‍വശി തന്റെ അഭിനയജീവിതത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് പിന്നിടുകയാണ്. ഒരു നടി എന്ന നിലയില്‍ 700 ചിത്രങ്ങളില്‍ താരം അഭിനയിച്ചുകഴിഞ്ഞു. ഉര്‍വശിയുടെ 700-ാം ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശനാണ് പറയുന്നത്.
വരാനിരിക്കുന്ന തമിഴ് ചിത്രമായ 'അപ്പാത' യാണ് ഉര്‍വശിയുടെ 700-ാമത്തെ സിനിമയെന്ന് പ്രിയദര്ശന് പറയുന്നു. 'മിഥുന'ത്തിന് ശേഷം കാലങ്ങള്‍ കഴിഞ്ഞുള്ള ഒത്തുചേരല്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
1993 ല്‍ പുറത്തിറങ്ങിയ മിഥുനം മിഥുനത്തിന് ശേഷം പ്രിയദര്‍ശനും ഉര്‍വശിയും ഒന്നിക്കുന്ന സിനിമ കൂടിയാകും ഇത്.