'ആദ്യം ഗ്രൂപ്പില്‍ നിന്ന് പുറത്തു ആകും എന്ന് പറഞ്ഞു,പിന്നെ ക്വാര്‍ട്ടറില്‍ പുറത്തു ആകും എന്ന് പറഞ്ഞു പിന്നെ സെമി,ഇപ്പോ ഇതാ ഫൈനല്‍ ജയിച്ചിരിക്കുന്നു.ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ ഉണ്ടാകും. അവരൊക്കെ ആ വഴിക്ക് പോകത്തെ ഒള്ളു. അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യം അല്ല.Vamos Argentina'-അശ്വിന്‍ കുറിച്ചു.